ന്യൂയോര്‍ക്കിലെ പ്രമുഖ വൈദീക സെമിനാരിയില്‍ വേദശാസ്‌ത്രത്തില്‍ ഉന്നതപഠനം നടത്തുന്ന Fr. Joseph Varghese അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും, മികച്ച സംഘാടകനുമാണ്.. 2 20112 20112 20സെപ്‌റ്റംബര്‍മാസം 17 ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സില്‍ വെച്ച് മലങ്കര അതിഭദ്രാസനാധിപനും, പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് അദ്ദേഹത്തെ കശ്ശീശ സ്ഥാനത്തേക്കുയര്‍ത്തി.